2009, നവംബർ 20, വെള്ളിയാഴ്‌ച

മിസൈൽ ആക്രമണം..

‘അഭയാർത്ഥി ക്യാമ്പിൽ മിസൈൽ ആക്രമണം
ഒരു മരണം.
വാർത്തവായിച്ച് പ്രസിഡന്റിനു കലിയിളകി
യുദ്ധമുഖത്തെ ക്യാപ്റ്റനെ വിളിച്ച് ആക്രോശിച്ചു:
“ഏത് മറ്റേടത്ത് നോക്കിയാടാ മിസൈലിടുന്നത്?“

13 അഭിപ്രായങ്ങൾ:

പള്ളിക്കുളം.. പറഞ്ഞു...

:)

മാറുന്ന മലയാളി പറഞ്ഞു...

എത് ക്യാപ്റ്റനും ചില മിസൈലുകളെങ്കിലും തെറ്റും......:)

Captain Haddock പറഞ്ഞു...

ഹും...ക്യാപ്റ്റന്‍മാരെ പറ്റി ഒരക്ഷരം പറഞു പോകരുത്...ഇടി കിട്ടും....

:)

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഒരാളെ കൊല്ലാനാണെങ്കില്‍ കല്ലെടുത്തെറിഞ്ഞാല്‍ പോരെ !!! കൊള്ളാം പള്ളിക്കുളം:)

പള്ളിക്കുളം.. പറഞ്ഞു...

അദ്ദന്നെ ചിത്രകാരൻ.. ചുമ്മാ മിസൈലുകൾ വേസ്റ്റാക്കുന്നതിനെ ഞാനും എതിർക്കുന്നു.. :)

ഹഡോക്ക്.. പിന്നേപിന്നേ ഞൊട്ടും! :)

മാറുന്ന മലയാളീ.. :)

സാപ്പി പറഞ്ഞു...

മൈക്രോ മിസൈല് കൊള്ളാം

Jenshia പറഞ്ഞു...

hmm.... :)

ചിന്തകന്‍ പറഞ്ഞു...

പള്ളീ ..'ഒരു' മിസൈല്‍ ഇടാനും ഒരു പോസ്റ്റാ‍വാം അല്ലെ. :)

കൊള്ളാം..

Jayesh / ജ യേ ഷ് പറഞ്ഞു...

ഒരു മിസൈല്‍ പാഴായി

സ്വതന്ത്രന്‍ പറഞ്ഞു...

മിസൈൽ ഇടുന്നത് ഇവിടൊക്കെ തന്നെ
വേണം .അഭയാർത്ഥി ക്യാമ്പിൽ,പള്ളികൂടത്തില്‍
ഹോസ്പിറ്റലില്‍ .......!!!!! അങ്ങനെ ,അങ്ങനെ .......

ഭായി പറഞ്ഞു...

സ്വതന്ത്രാ..നഴ്സറിയിലും ഇടാം...

pattepadamramji പറഞ്ഞു...

മിസൈലിന് വഴി തെറ്റിയതായിരിക്കും.

അജ്ഞാതന്‍ പറഞ്ഞു...

Good one...:)